വളാഞ്ചേരി: മൂച്ചിക്കൽ കാട്ടിപ്പരുത്തി റോഡ് ഓണിയിൽ മുഹമ്മദ് ഹാജി (69) നിര്യതനായി. ഭാര്യ: ഖദീജ. മക്കൾ: നഹീമ, ഹാജറ. മരുമക്കൾ: അബ്ദുൽ അസീസ് (കൊടുമുടി), ഹുസൈൻ (അഞ്ചുമൂല). സഹോദരങ്ങൾ: മൂസക്കുട്ടി, അബൂബക്കർ, അഹമ്മദ് കുട്ടി, കുഞ്ഞീര്യ, തിത്തുട്ടി, ഖദീജ, കുഞ്ഞിപാത്തുമ്മ, സുബൈദ, പരേതനായ മരക്കാർ.