മങ്കട: സി.പി.എം പുളിക്കല്‍പറമ്പ് ബ്രാഞ്ച് അംഗം കെ.എസ്. പ്രഭാകരന് (63) നിര്യാതനായി. ഭാര്യ: പാര്‍വതി. മക്കള്‍: മഹേഷ്, മുകേഷ്, മനീഷ. മരുമക്കള്‍: ശാലിനി, സതീഷ്. സഹോദരങ്ങള്‍: വത്സല, സ്വര്‍ണലത, കാര്‍ത്യായനി, ഷീല, പാര്‍വതി