മാനന്തവാടി: കുളത്താട പോരൂർ പുഴക്കൽ വീട്ടിൽ ആലഞ്ചേരി കൃഷ്ണൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: എ. സരോജിനി. മക്കൾ: പ്രദീപൻ, പ്രീത, എ.കെ. സുമേഷ് (അസി. പ്രഫ. മാനന്തവാടി ഗവ. കോളജ്), എ. രാജേഷ് (എൽ.ഡി ക്ലർക്ക്, മാനന്തവാടി ഗവ. എൻജിനീയറിങ് കോളജ്). മരുമക്കൾ: സിന്ധു, സതീശൻ, കെ. സന്ധ്യ (ഓഫിസ് സ്റ്റാഫ്, പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ), അഖില (അധ്യാപിക തരുവണ എൽ.പി സ്കൂൾ). സഹോദരങ്ങൾ: എ. പ്രഭാകരൻ (ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്), എ. രവീന്ദ്രൻ, എ. മോഹൻദാസ്. സഞ്ചയനം ബുധനാഴ്ച.