തിരൂർക്കാട്: പടിഞ്ഞാറുവീട്ടിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ സുലോചനാമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (വിമുക്ത ഭടൻ), ശാസ്താ പ്രസാദ് (സാക്ഷരത മിഷൻ) ബിന്ദു. മരുമക്കൾ: വത്സല (ആരോഗ്യ വകുപ്പ്), ദിവ്യ (പൊലീസ്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.