മാനന്തവാടി: മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പരേതനായ കോഴി േക്കാടൻ വർഗീസിെൻറ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ: മേഴ്സി, വർഗീസ്, ബേബി, സെലിൻ (അധ്യാപിക മാനന്തവാടി എൽ.എഫ്.യു.പി സ്കൂൾ) സജി, ബിജു (മന്ന ഹോട്ടൽ ആൻഡ് കാറ്ററിങ് സർവിസ് ദ്വാരക). മരുമക്കൾ: ഫ്രാൻസിസ്, റോസ്ലിൻ, ആൻറണി, തോമസ് ആൻറണി (അധ്യാപകൻ തലപ്പുഴ ഗവ. യു.പി സ്കൂൾ), ഷീജ, സിനി.