അരീക്കോട്: പുത്തലം മണ്ണില്‍ തൊടി മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: പൂവഞ്ചേരി സൈനബ. മക്കള്‍: മുജീബ് റഹ്മാന് (സ്ക്വയര്‍ ട്രേഡേഴ്സ് അരീക്കോട്), അഹമ്മദ് സഫീര്‍ (െഡപ്യൂട്ടി മാനേജര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്, മലപ്പുറം), സീനത്ത് ബീഗം (ജി.എച്ച്.എസ് കാരാക്കുറിശ്ശി), മുനവ്വര്‍ സമാന് (സ്റ്റേഷന് ഓഫിസര്‍, ഹരിപ്പാട് ഫയര്‍ സ്റ്റേഷന്). മരുമക്കള്‍: മുഹമ്മദലി (വി.കെ. േട്രഡേഴ്സ് കാരാക്കുറിശ്ശി), കമറുന്നീസ, ജഷീല (മാമ്പുഴ), സമീറ (മൈത്ര ജി.യു.പി.എസ് അധ്യാപിക).