തിരൂരങ്ങാടി: ചെമ്മാട് ടാക്സി കാർ ഡൈവറായിരുന്ന ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസിക്കുന്ന ആലാട്ടുകണ്ടി കുഞ്ഞാലി (58) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഉസ്മാൻ, ഹുസ്ന, ഉൽഫത്ത്. മരുമകൾ: സുമയ്യ, സക്കരിയ്യ കരിപറമ്പ്, സുബൈർ പാറാക്കാവ്.