എളയിടം: കുറ്റിയിൽ അന്ത്രു ഹാജി (62) നിര്യാതനായി. പുത്തമ്പുരയിൽ മറിയം മസ്ജിദ് പ്രസിഡൻറ്, ആയിനി കുന്നത്ത് മസ്ജിദുൽ മുബാറക് വൈസ് പ്രസിഡൻറ്, എളയിടം നുസ്റത്തുൽ ഇസ്ലാം മദ്റസ വൈസ് പ്രസിഡൻറ്, പുറമേരി പഞ്ചായത്ത് ആറാം വാർഡ് കൺവീനർ, ജലനിധി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: നൗഫൽ, നൗഷിക്, നൗഷീർ (മൂവരും ദുബൈ). മരുമക്കൾ: മൈമൂന, ഷാഹിന, അസ്മ. സഹോദരങ്ങൾ: അമ്മത്, ഇബ്രാഹീം ഹാജി, പരേതനായ കുഞ്ഞബ്ദുല്ല.