റേച്ചൽ കുര്യൻ
റാന്നി: തനിച്ച് താമസിക്കുന്ന വയോധികയെ വീടിെൻറ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കീെക്കാഴൂർ പാലച്ചുവട് തൈപ്പറമ്പിൽ പരേതനായ ജോസഫിെൻറ ഭാര്യ (റിട്ട. കൃഷി ഓഫിസർ) റേച്ചൽ കുര്യനാണ് (കുഞ്ഞൂഞ്ഞമ്മ - 77) മരിച്ചത്.
കീെക്കാഴൂരിൽ റേച്ചൽ താമസിക്കുന്ന വീട്ടിലെ കുളിമുറിയിലാണ് ശനിയാഴ്ച രാവിലെ എട്ടോടെ മരിച്ച് കിടക്കുന്നത് അയൽവാസിയായ ബന്ധു കണ്ടത്. തലക്ക് പരിക്കേറ്റിട്ടുണ്ട്. മക്കൾ: ബിജി, ബിനു. സംസ്കാരം പിന്നീട്. റാന്നി പൊലീസ് നടപടി സ്വീകരിച്ചു.