തിരൂര്‍: അഞ്ചങ്ങാടി കാഞ്ഞിരത്തിങ്കല്‍ ചാക്കുണ്ണിയുടെ മകന് ഭാസി (60) നിര്യാതനായി. ഭാര്യ: ഓപ്പീന. മക്കള്‍: ലിനേകര്‍, ലിയ, ബാജില്‍. മരുമക്കള്‍: ലിസ്ബിന്‍, റൂസ്വെല്‍റ്റ്.