നാദാപുരം: കുനിങ്ങാട് കുഞ്ഞല്ലൂർ തെക്കേടത്ത് മീത്തൽ മാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുഞ്ഞിരാമൻ, പ്രകാശൻ. മരുമക്കൾ: ലീല, ദീപ.