വടകര: താഴെ അങ്ങാടി പീടികയില്‍ പുതിയപുരയില്‍ അബൂബക്കര്‍ (75) നിര്യാതനായി. പിതാവ്: പരേതനായ ചാലില്‍ മൂസ ഹാജി. മാതാവ്: കുഞ്ഞാമിന. ഭാര്യ: മറിയത്ത്. മക്കള്‍: സലീം, നൗഷാദ്, ഷംസീര്‍ (മൂവരും ദുബൈ), ഷാഹിന, ഷമീന. മരുമക്കള്‍: സുലൈഖ, നസീമ, നിഷാല്‍, മജീദ്, മൂസ.