കോട്ടക്കൽ: പുതുപറമ്പ് പരേതനായ കല്ലുങ്ങല്‍ ആലുങ്ങല്‍ രായിമ്മു ഹാജിയുടെ മകന് മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുല്‍ റഷീദ്, നുസ്റത്ത്, ഫൗസിയ, കദീജ, മുസ്തഫ, അബൂബക്കര്‍ സിദ്ദീഖ്. മരുമക്കള്‍: ഫസീല, മുസ്തഫ (പറപ്പൂര്), അബുല്ല (ചെറുമുക്ക്), മുജീബ് (കൊല്ലംച്ചിന), റുബീന, റസ്ലി.