നാദാപുരം: ആവോലത്തെ വെളിയാറ കുഞ്ഞിരാമെൻറ ഭാര്യ സാവിത്രി (62) നിര്യാതയായി. മക്കൾ: ഹസീന, മനു, അനീഷ്യ. മരുമക്കൾ: രാജൻ, പ്രമോദ്.