കോട്ടക്കൽ: പറപ്പൂർ സ്വദേശി കാനാഞ്ചേരി മാമ്പ്ര കോയയുടെയും കദീജയുടെയും മകൾ ജാസ്മിൻ (അധ്യാപിക, പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ -45) നിര്യാതയായി. മകൻ: അമൻ. സഹോദരങ്ങൾ: നിഷ, സജില.