വടകര: മന്തരത്തൂരിലെ പരേതനായ വലിയാണ്ടിമീത്തൽ കണ്ണെൻറ ഭാര്യ മാതു (86) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, രാധ, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണി, ജാനു.