പൂച്ചാക്കൽ: വയോധിക കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മാക്കേക്കടവ് പുത്തൻവെളിയിൽ പരേതനായ ഗോപാലെൻറ ഭാര്യ ജാനകിയാണ് (87) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കുളിക്കാൻ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: പുരുഷൻ, മുരളീധരൻ, അശോകൻ, ബേബി. മരുമക്കൾ: ഷീല, ലീല, സുജാത, മോഹനൻ.