വടകര: മണിയൂര്‍ ബാങ്ക് റോഡ് ശാഖ മുസ്ലിം ലീഗിെൻറ സജീവ പ്രവര്‍ത്തകനായ ചാവോടി ലത്തീഫ് (69) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കള്‍: മുജീബ്, ജാസ്മി. മരുമകന്: ലത്തീഫ്.