മലപ്പുറം വലിയങ്ങാടി: പരേതനായ കറുത്തകുന്നത്ത് മുഹമ്മദിെൻറ ഭാര്യ ചാത്തൻചിറ ജമീല (72) നിര്യാതയായി. മക്കൾ: റഷീദലി, ബഷീർ, താജുദ്ദീൻ, റഫീഖ് റഹ്മാൻ, മുഹമ്മദ് ഹബീബ്, സുബൈദ, പരേതയായ സീനത്ത്. മരുമക്കൾ: ഇസ്മയിൽ, ഹംസ.