ഉള്ള്യേരി: ആനവാതിൽ മൈക്കോട്ടേരി മീത്തൽ ശശിയുടെ ഭാര്യ ഉഷ (44) നിര്യാതയായി. മക്കൾ: അശ്വതി, അർജുൻ. മാതാവ്: സരോജിനി. സഹോദരി: ഷീബ.