വളയം: മഞ്ചാന്തറയിലെ പരേതനായ ഒന്തംപറമ്പത്ത് കണാരെൻറ മകൾ സിജിന (30) നിര്യാതയായി. ഭർത്താവ്: സുനിൽ. മാതാവ്: മാത. സഹോദരൻ: സിജിലേഷ്. മക്കൾ: ആഷ്മിക, അലൻ കൃഷ്ണ, അഥിരഥ്.