കോഴിക്കോട്: മലാപ്പറമ്പ് പരേതനായ നെടിയപറമ്പത്ത് കുഞ്ഞിക്കുട്ടെൻറ മകനും നാഷനല്‍ ഹാന്‍ഡ്ലൂം എംപോറിയം, വീേവഴ്സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ എന്‍.പി. കൃഷ്ണകുമാര്‍ (59) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: അഡ്വ. ഷീന കൃഷ്ണകുമാര്‍. സഹോദരങ്ങള്‍: ലത, ശ്രീജ, ഷീന, പരേതയായ എന്‍. ഗീത (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്).