കണ്ണഞ്ചേരി: യുനൈറ്റഡ് സ്റ്റീൽ മാനേജിങ് പാർട്ണർ സക്കരിയയുടെ ഭാര്യ സുരയ്യ (72) കണ്ണഞ്ചേരിയിൽ നിര്യാതയായി. മക്കൾ: ദാവൂദ് (ദുബൈ), നൂഹ് (കുവൈത്ത്), കിസർ (ദുബൈ). മരുമക്കൾ: ലുബ്ന, ഹിബ.