പേരാമ്പ്ര: കല്ലോട് വിളയാട്ടുകണ്ടി ചെക്കോട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ചന്ദ്രിക, ബാബു, സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: രാധ, അനിൽകുമാർ, സുശീല, രജിത.