എകരൂല്‍: പനയുള്ളകണ്ടി ശിവശങ്കര പണിക്കര്‍ (80) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: ബൈജു, ബിജു പണിക്കര്‍, പ്രജീഷ് (ഡ്രൈവര്‍), ജ്യോതിഷ്മ, ഷര്‍മിള, ഷര്‍ളി. മരുമക്കള്‍: വിബിത, കവിത, അഞ്ജലി, എം.സി. ഷാജി, വിശേഷ് പണിക്കര്‍, ഉത്തമന്.