വടകര: വടകര ചോളംവയല്‍ മീര്വീട്ടില് വടക്കയില്‍ ഹാരിസ് ഹാജി (83) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആതിക്ക, നസീറ, ജസീല, ഫിറോസ്, ഫലീല. മരുമക്കള്‍: അബ്ദുല്‍ ജമാല്‍, മഷൂദ്, ജാബിര്‍, അബ്ദുൽ സമദ്, നസ്മിന ഫിറോസ്. സഹോദരങ്ങള്‍: വടക്കയില്‍ മൈമു, റംല.