എകരൂൽ: കരിയാത്തൻകാവ് ശിവപുരം മഹല്ല് ഉപദേശക സമിതി മുൻ അംഗവും ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ചെറുവണ്ടൂർ മൊയ്തീൻ ഹാജി (97) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആമിന, കുഞ്ഞഹമ്മദ്, സൈനബ, അബ്ദുറഹിമാൻ (നെയിം ബേക്കറി കരിയാത്തൻകാവ്), നാസര്‍ (മുസ്ലിം ലീഗ് ശാഖ സെക്രട്ടറി), സൗദ. മരുമക്കൾ: അഹമ്മദ്കോയ ഹാജി, അഹമ്മദ്കോയ ഹാജി, കെ.ടി. അബ്ദുൽ നാസർ, സാബിറ, സൈനബ, സുദിനത്ത്.