കുറ്റ്യാടി: അടുക്കത്ത് പരേതനായ തോണിക്കടവത്ത് മൊയ്തീെൻറ ഭാര്യ അലീമ (95) നിര്യാതയായി. മക്കൾ: അമ്മത്, അബ്ദുല്ല, സൂപ്പി, സുബൈദ. മരുമക്കൾ: മാമി, സാറ, സുബൈദ, മൊയ്തു. സഹോദരങ്ങൾ: മറിയം, പരേതരായ, പാത്തു, കുഞ്ഞാമി, കുഞ്ഞബ്ദുല്ല.