പയ്യോളി: തച്ചൻകുന്നിലെ കോണിക്കുതാഴ കെ.ടി. രാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ജുബിൻ (ഹോറിസൺ മൊബൈൽസ് കൊയിലാണ്ടി), ഹരിത. മരുമക്കൾ: പ്രജീഷ് അനുഗ്രഹ, ചൈതന്യ. സഹോദരങ്ങൾ: ഗോപാലൻ, ശ്രീധരൻ, ശാരദ, ദേവി.