വടകര: പതിയാരക്കര മീത്തലെ മേക്കൊത്ത് താമസിക്കുന്ന ചെറുവറ്റ പോക്കര് (68) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മനാഫ്, സാബിറ, പരേതയായ സജിന. മരുമക്കള്‍: ഷംസുദ്ദീന്, വഹീദ. സഹോദരങ്ങള്‍: കുഞ്ഞിമൂസ, കുഞ്ഞാമി പരേതരായ അമ്മത്, കുഞ്ഞബ്ദുല്ല, കദീശ.