കോഴിക്കോട്: തിരുവനന്തപുരം നന്തൻകോട് മുല്ലാടത്ത് മൻസിൽ കുഞ്ഞുമരക്കാർ (74) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടിവ് എൻജിനീയറാണ്. ഭാര്യ: സഫിയാബീവി (മുൻ അഡീഷനൽ സെക്രട്ടറി). മക്കൾ: മുഹമ്മദ് ഷിഹാബ് (ചീഫ് മാനേജർ, കനറ ബാങ്ക്), ഷമ്മി (റിസർച്ച് സൈൻറിസ്റ്റ്, ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: ഹസ്ര (പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ), അദിൽ നഫർ (കേരള ആരോഗ്യ സർവകലാശാല).