നന്തിബസാർ: മൂടാടി ഹിൽ ബസാറിലെ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ താവോടിപൊയിൽ സൈനബ (85) നിര്യാതയായി. മക്കൾ: മജീദ് (ബഹ്റൈൻ), നാസർ (മസ്കത്ത്), നബീസ, സുഹറ, സഫിയ, ജമീല. മരുമക്കൾ: മമ്മദ്, അബ്ദുല്ലക്കുട്ടി, ബീരാൻകുട്ടി, നസീമ, ഷമീന, പരേതനായ മൊയ്തീൻകുട്ടി.