പെരുമണ്ണ: പരേതരായ രാഘവൻ നായർ-കമലാവതിയമ്മ ദമ്പതികളുടെ മകൻ പാറമ്മൽ നാറാണത്ത് മുരളി (55) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: തേജൽ, തനിമ. സഹോദരങ്ങൾ: ശോഭി, ഗീത, സന്തോഷ്, പ്രമോദ്, ശുഭ, പരേതനായ ശശി.