കൊയിലാണ്ടി: പരേതനായ പൊയിലിൽ ഉണ്ണേരയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: പി.വി. കരുണാകരൻ (റിട്ട. സി.പി.ഡബ്ല്യു.ഡി), പി. ഹരിദാസ് (സെക്രട്ടറി, കെ.ഡി.എഫ്.എ), പരേതനായ രവീന്ദ്രൻ. മരുമക്കൾ: കൃഷ്ണജ, പ്രസന്ന (റിട്ട. നഴ്സിങ് സൂപ്രണ്ട്, നാദാപുരം ഗവ. ആശുപത്രി).