പെരുമണ്ണ: വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ അത്താമു (85) നിര്യാതനായി. ഭാര്യ: പാത്തൈ. മക്കൾ: സുഹറ, സുബൈദ, ഹൈറുന്നിസ, സബീന. മരുമക്കൾ: സൈദലവി, ബഷീർ, മുജീബ്, കബീർ. സഹോദരങ്ങൾ: മാമു, സൈദു, പരേതനായ ആലി.