പറക്കോട്: പീടികയിൽ പുത്തൻവീട്ടിൽ ജെ. ജോസ് (62) നിര്യാതനായി. ഭാര്യ: ജയ്മോൾ ഇഞ്ചക്കാട് കുഴിഞ്ഞാലയിൽ കുടുംബാംഗം. മക്കൾ: ജിബി, ജിഞ്ചു. മരുമക്കൾ: മാത്യു, ദീപ.