വാണിമേൽ: കൂളിക്കുന്ന് വയലിൽ നാണു (68) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: നിജേഷ്, നിതിൽ, നിഖിൽ (എൻജിനീയറിങ് കോളജ് കോഴിക്കോട്).