കൊയിലാണ്ടി: കൊടക്കാട്ടുംമുറി തയ്യിൽവളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ), സുബീഷ്, സുബിത. മരുമക്കൾ: പ്രബിതി, സജീവൻ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, യശോദ (മുൻ കൊയിലാണ്ടി നഗരസഭ കൗൺസിലർ), കമല, പരേതയായ ദേവകി.