രാമപുരം: കുളക്കാട്ടോലിക്കല് പരേതനായ അബ്രഹാമിെൻറ ഭാര്യ റോസമ്മ (84- റിട്ട. അധ്യാപിക, എസ്.എച്ച്. ജി.എച്ച്.എസ്, രാമപുരം) നിര്യാതയായി. മക്കള്‍: ബിന്ദു, സിന്ധു (സെൻറ് പോള്‍സ് ഹൈസ്കൂള്‍, മുത്തോലപുരം), അരുൺ (മാര്‍ അഗസ്തിനോസ് കോളജ്, രാമപുരം). മരുമക്കള്‍: വില്യം, പയസ് കിഴക്കേരഞ്ഞാണില് മുത്തോലപുരം, ഷീബ ഈറ്റത്തൊട്ട് പൂവരണി (മാര്‍ അഗസ്തിനോസ് കോളജ്, രാമപുരം).