എടച്ചേരി: പുതിയങ്ങാടി കൊളക്കോട്ട് കുഞ്ഞമ്മദ് (56) ഷാർജയിൽ നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: റിനാസ്, ഫിനാസ്, റംനാസ്, മർജാന പർവീൺ. മരുമകൾ: ഡോ: റൈസ. സഹോദരങ്ങൾ: അസീസ്, ഷംസു, സമീർ, ആയിഷ, സുലൈഖ.