കൊടിയത്തൂര്‍: കൊളങ്ങര കൊതയംചാലിൽ അബ്ദുസ്സലാം (51) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹബീബ, ആശിഖ്, ആദിൽ. മരുമകൻ: യൂസുഫ് വലിയപറമ്പ് (എസ്.വൈ.എസ് കാരശ്ശേരി സർക്കിൾ ജനറൽ സെക്രട്ടറി).