കുറുവാമൂഴി: കുന്നപ്പള്ളി ജോർജ് ഫിലിപ്പിെൻറ ഭാര്യ േത്രസ്യാമ്മ (83) നിര്യാതയായി. പെരുമ്പടവ് ഇല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി, തങ്കച്ചൻ (ഇരുവരും കുപ്പച്ചാംപടി), ജെസി, സജി, അനു, പരേതയായ ബിന്ദു. മരുമക്കൾ: എൽസമ്മ, ലൂസി, ചാക്കോച്ചൻ പുതിനപ്ര മുക്കൂട്ടുതറ, സിനു, ജോജി മോളോപ്പറമ്പിൽ വെച്ചൂച്ചിറ, ടോം കൊച്ചുപറമ്പിൽ കുളപ്പുറം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കൊരട്ടി സെൻറ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ.