പറമ്പിൽ ബസാർ: കെ.എസ്.ആർ.ടി.സി റിട്ട. അക്കൗണ്ടൻറ് മല്ലിശ്ശേരിത്താഴം ടി.ടി. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: ബേബി സുലോചന (റിട്ട. എച്ച്.എസ്.എ, നടക്കാവ് ജി.വി.എച്ച്.എസ്.എസ്). മക്കൾ: ഷോണിത പ്രഭാകരൻ (ദുബൈ), ലോഷിത പ്രഭാകരൻ. മരുമക്കൾ: അനീഷ് (ദുബൈ), ശങ്കർദാസ്. സഹോദരങ്ങൾ: ടി.ടി. സരോജിനി (റിട്ട. അഗ്രികൾചർ), ടി.ടി. രമാദേവി (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഗവ. എൻജിനീയറിങ് കോളജ്, വെസ്റ്റ് ഹിൽ), പി. വിജയലക്ഷ്മി (റിട്ട. കമേഴ്സ്യൽ ടാക്സ് ഓഫിസർ), ടി.ടി. സുരേഷ് (റിട്ട. കമേഴ്സ്യൽ ടാക്സ് ഓഫിസർ), പരേതനായ അഡ്വ. ടി.ടി. മാധവൻ.