തൊടുപുഴ: പെരുമ്പിള്ളിച്ചിറ പരവൻപറമ്പിൽ റിട്ട. ഹോമിയോ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പി.പി. ലീലാമ്മ (58) നിര്യാതയായി. മകൻ: പി.ടി. ലിതേഷ് (ബി.എസ്.പി സംസ്ഥാന സെക്രട്ടറി). മരുമകൾ: സനിത. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് തൊടുപുഴ ശാന്തിതീരത്ത്.