ചെറുവണ്ണൂർ: കാലിക്കറ്റ് ടൈൽ വർക്സിനു സമീപം താമസിക്കുന്ന പരേതനായ പനോളി പറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ കദീസൈ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, കോയട്ടി (കാലിക്കറ്റ് ടൈൽസ്). മരുമക്കൾ: ബീക്കുട്ടി, പാത്തൈ.