കോഴിക്കോട്: മണ്ണൂർ റെയിൽ പരേതനായ കോട്ടാക്കളത്തിൽ അയ്യപ്പൻ എന്ന അപ്പുട്ടിയുടെ ഭാര്യ സരോജനി (88) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (അക്കൗണ്ടൻറ്, സോണി സോപ്സ്), രാധാകൃഷ്ണൻ (കാലിക്കറ്റ് ടൈൽസ്), ഉണ്ണികൃഷ്ണൻ (കൃഷ്ണ ഇൻഡസ്ട്രീസ്, പരപ്പനങ്ങാടി), യമുന, ഗിരിജ, ജലജ, പരേതനായ ദിനേശ് കുമാർ. മരുമക്കൾ: രതി, സുധ, സുധ, മുരളീധരൻ, പരേതരായ സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.