മേപ്പയൂർ: പരേതരായ വടക്കയിൽ മമ്മാലിയുടെയും മറിയുമ്മയുടെയും മകൾ സഫിയ (46) നിര്യാതയായി. ഭർത്താവ്: അമ്മത്. മക്കൾ: ഫാസിൽ, ഫെബിൻ. സഹോദരങ്ങൾ: സൂപ്പി, അബ്ദുൽ സലാം, ഫാത്തിമ, സുബൈദ, അയിശു.