തോപ്പുംപടി: കൊച്ചങ്ങാടി അഞ്ചരമുറിപറമ്പ് എ.ഹംസ (റിട്ട. ബി.എസ്. എൻ.എൽ) സാഹിബിെൻറ ഭാര്യ പി.എം. സുബൈദ (68) നിര്യാതയായി. മക്കൾ: എ.എച്ച്. നവാസ്, സിയാദ്, നിസാർ. മരുമക്കൾ: ഷമീറ നവാസ്, രസ്നി സിയാദ്, ഷഹീറ നിസാർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.