കോതമംഗലം: പല്ലാരിമംഗലം അടിവാട് ഇടവിളായിൽ പരേതനായ ജോണിെൻറ ഭാര്യ ദീനാമ്മ ജോൺ (86) നിര്യാതയായി. മക്കൾ: അഡ്വ. രാജി ചാക്കോ, ഡോ. സജി ബാബു, ജിബി സാജൻ, കുര്യൻസ് ജോൺ, പരേതനായ തോമസ് ജോൺ. മരുമക്കൾ: എം.സി. ചാക്കോ ബംഗളൂരു, പരേതനായ പി.എ. ബാബു, സാജൻ സി. ചാക്കോ, കൊച്ചുമോൾ.