പയ്യോളി: അയനിക്കാട് പട്ടേരിതാഴ മനോജിെൻറ മകൻ ശ്രീരാം (14 ) നിര്യാതനായി. മാതാവ്: ഷീബ. നാലാംതരം വരെ അയനിക്കാട് ഗവ. വെൽഫെയർ എൽ.പി സ്കൂൾ വിദ്യാർഥിയായിരുന്നു.